Perks Of Being A Wallflower (2012)


Perks Of Being A Wallflower (2012)
Language : English
Genre : Teen,Drama

"In The End We All Die Anyway"
                       - Haruki Murakami

So all we need to do is, do what we need without fearing about the END!! ✨

പോയകാലത്തെ പ്രശ്നങ്ങളുടെ കുരുക്കിൽ പെട്ട് വിരസമായി ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു തനി ഇൻട്രോവേർട്ട് പയ്യൻ ആണ് ചാർളി.

തന്റെ ഉൾവലിഞ്ഞ സ്വഭാവം കാരണം കൂട്ടുകാർ ഒന്നും ഇല്ലാതെ കഴിയുന്ന ചാർളിയുടെ ഹൈസ്‌കൂൾ ജീവിതം തുടങ്ങുമ്പോൾ ആണ് അവൻ സാമിനെയും പാട്രിക്കിനെയും പരിചയപ്പടുന്നത്.
അതിലൂടെ ഉണ്ടാകുന്ന ചാർളിയിലെ മാറ്റങ്ങൾ ആണ് സിനിമ പറയുന്നത്.

ഒരു മികച്ച ടീൻ ഡ്രാമ എന്നതിലുപരി ഒരു മികച്ച ഫീൽഗുഡ് ഡ്രാമ എന്ന് പറയാവുന്ന ഒരു പടം.
കാരണം ഇതിന്റെ എൻഡിങ് അത്രത്തോളം.. വല്ലാത്ത ഒരു ഫീൽ ആണ്. പിന്നെയും ആ ക്ലൈമാക്സ്‌ കാണുമ്പോഴും ആ ഒരു ഫീൽ ❤

എന്തേലും മാനസികപ്രശ്നം കാരണം കുഴഞ്ഞു ഇരിക്കുകയാണ് നിങ്ങളെങ്കിൽ ഒന്നും നോക്കണ്ട.. എടുത്ത് കണ്ടോളൂ.

ഒരു മികച്ച അനുഭവം ❤

Telegram File : Click Here

Comments

Popular Posts