Once Again (2018)
Once Again (2018)
Language : Hindi
Genre : Drama, Romance
അമർ ❤ താര
വളരെ യഥാർശ്ചികമായി ആണ് അവർ കണ്ടുമുട്ടിയത്.. അടുത്തത്..എപ്പോളോ പ്രണയിച്ചു തുടങ്ങിയത്..
എന്നും രാത്രി ആകാൻ അമർ കാത്തിരുന്നു.. താരയുടെ ഫോൺ വരാൻ വേണ്ടി. അവളുടെ ശബ്‍ദം കേൾക്കാൻ.. അതിനു മറുപടി നൽകാൻ. അവളുടെ ചിരി കേൾക്കാൻ അതിനു ഉള്ളുകൊണ്ട് പുഞ്ചിരിക്കാൻ.
അങ്ങനെ അവർ പ്രണയിച്ചു. ചുറ്റുമുള്ളതെല്ലാം തടസങ്ങൾ ആയിരുന്നിട്ടും.. പാടില്ല എന്ന് പല ആവർത്തി ഉള്ളിൽ പറഞ്ഞിട്ടും അവർ പ്രണയിച്ചു. ഇനി എന്താണ്?
'അവർ!!'
അവർ 'അവർ' മാത്രമായി.. അവരായി ജീവിക്കാൻ കൊതിക്കുന്നു.അവരുടെ പ്രണയം തന്നെയാണ് സിനിമയുടെ കഥ.
അങ്ങനെ പതിയെ നീങ്ങുന്ന ഒരു പ്രണയ കഥ ആണ് ചിത്രം.
വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ലവ് സ്റ്റോറി.
ഒരു മികച്ച അനുഭവം ❤
Telegram File : CLICK HERE
Comments
Post a Comment