The Call (2020)

The Call (2020)
Language : Korean 
Genre : Fantasy,Thriller

തുടക്കം മുതൽ ഒടുക്കം വരെ ത്രില്ല് വിടാതെ പിടിച്ചിരുത്തുന്ന ഒരു പടം 💥👌

യോ സൂൺ ചില സാഹചര്യങ്ങൾ കാരണം അവളുടെ പഴയ വീട്ടിലേക്ക് വരുകയാണ്. 
തന്റെ ഫോൺ ട്രെയിനിൽ വെച്ച്  നഷ്ട്ടപെട്ടത് കൊണ്ട് വീട്ടിൽ ഉള്ള പഴയ ലാൻഡ്ഫോൺ അവൾ തപ്പി പിടിച്ചു എടുക്കുന്നു. 

ശേഷം അതിലേക്ക് ഒരു കാൾ വരുന്നു.മറുഭാഗത്ത് ഒരു പെൺകുട്ടിയാണ്.ദുർമന്ത്രവാദിയായ രണ്ടാനമ്മയുടെ പിടിയിൽ കഴിയുന്ന ഒരു പാവം പെൺകുട്ടി.അങ്ങനെ ആ ഒരു കോളോട് കൂടി യോ-സൂണിൻറെ ജീവിതം തന്നെ മാറി മറിയുകയാണ്.

ഹൊറർ..ഫാന്റസി എല്ലാം ആവശ്യത്തിന് ചേർത്ത് ഒരു നല്ല മേക്കിങ്ങോട് കൂടി അവതരിപ്പിച്ച പടം 👌🖤

ഒരു മികച്ച അനുഭവം 🔥

Comments

Popular Posts