Veteran (2015)


Veteran (2015)
Language : Korean
Genre : Action,Thriller

ഒരു കൊറിയൻ അയ്യപ്പനും കോശിയും 🔥🤩

ടോ-ചുൾ ഒരു പോലീസുകാരൻ ആണ്.ഒരു ദിവസം അയാൾക്ക്  പരിചയമുള്ള ഒരു സുഹൃത്ത് ആത്മഹത്യക്ക് ശ്രമിക്കുന്നു.അതന്വേഷിച്ചു ചെന്ന ടോ-ചുളിനു എന്തൊക്കെയോ സംശയം തോന്നുന്നു. 

അത് ആത്മഹത്യാശ്രമം അല്ലെന്നും അതിനു പിന്നിൽ നഗരത്തിലെ നല്ല പിടിപാടുള്ള ബിസിനസ്കാരൻ ആയ ടെയ് ഹോയ് ആണെന്ന് ടോ-ചുൾ മനസിലാക്കുന്നു. 

സംഗതി ലവനെ ടോ-ചുളിനു നേരത്തെ അറിയാം..ഇത്തിരി കിഴപ്പ് കൂടിയ കൂട്ടത്തിലാണ്. അങ്ങനെ എങ്ങനെയും അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടവരാനായ് ടോ-ചുൾ ഇറങ്ങുന്നു. 

ശേഷം രണ്ടുപേരും തമ്മിൽ ഉള്ള ഒരു മത്സരം ആണ് സിനിമ. 
വളരെ എൻഗേജിങ് ആയി കണ്ടിരിക്കാൻ പറ്റുന്ന ഒരു കിടിലൻ എന്റെർറ്റൈനെർ.ഒന്നോ അതിൽ കൂടുതൽ വെട്ടമോ കാണാം. അമ്മാതിരി കിടിലൻ എന്റെർറ്റൈനെർ ആണ്. 

നായകനും തീ 🔥
വില്ലനും തീ 🔥
മൊത്തത്തിൽ 💥💥

ഒരു മജ അനുഭവം 🔥

Comments

Popular Posts