Tomorrow I Will Date With Yesterday's You (2017)

Tomorrow I Will Date With Yesterday's You (2017)
Language : Japanese 
Genre : Fantasy,Romance

പേര് കേട്ടിട്ട് കുഴച്ചിൽ തോന്നുന്നുണ്ടോ.ഹാ ആ കുഴച്ചിൽ പടം തീരുന്ന വരെ കാണും 🥰❤️

തകടോഷി ഒരു ട്രെയിനിൽ വെച്ച് ആണ് എമിയെ ആദ്യമായ് കാണുന്നത്.കണ്ട പാടെ അവന്‌ ഫ്ലാറ്റ് ആയി. 
അങ്ങനെ അവൻ അവളുടെ പുറകെ ചെന്ന് അവളെ പരിചയപ്പെടുന്നു.ശേഷം അവൾ നാളെ കാണാം എന്ന് പറഞ്ഞു പോകുന്നു. 
ശേഷം ഇരുവരുടെയും പ്രണയത്തിൽ ആകുന്നു.🥰

കാര്യം ഇങ്ങനെ ഒക്കെ ആണേലും എമിക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട്.എന്തോ ചില രഹസ്യങ്ങൾ. 
എന്തായിരിക്കും അത്?🤔 അതാണ്‌ ചിത്രം. 

കണ്ണിനും മനസ്സിലും കുളിര് തന്ന് കൗതുകത്തോടെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം.

പ്രണയസീനുകൾ എല്ലാം ഒടുക്കത്തെ ഫീലോട് കൂടി തന്നെ കാണാൻ കഴിയും.
തീരാറാകുംതോറും സിനിമയുടെ ഫീലും കൂടും. 

ഒരു ഗംഭീര അനുഭവം 💚

Comments

Popular Posts