The Theory Of Everything (2014)

The Theory Of Everything (2014)
Language : English 
Genre : Biography,Drama

90% പേശി ചലനം പോലും ഇല്ലാണ്ട് ആയിട്ടും ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?? 

വീൽച്ചയറിൽ കൈത്തണ്ട മാത്രം ചലിപ്പിച്ചു ശാസ്ത്രലോകത്തെ ഞെട്ടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?? 

പറ്റില്ല.. 
BUT HE CAN !
THE MAN WHO SHOOK THE WORLD OF SCIENCE ❤️

Stephen Hawking ❤️

അത്ഭുതത്തിന്റെ അങ്ങേതലം ആണ് ഈ മനുഷ്യനെ പറ്റി കേൾക്കുമ്പോ.ആ മനുഷ്യന്റെ കഥയാണ് സിനിമ.
പ്രഫസറുടെ ജീവിതത്തെ രണ്ട് മണിക്കൂർ ആക്കി ചുരുക്കിയുള്ള ഒരു ദൃശ്യാവിഷ്‌കാരം.

Eddie Redmayne എന്ന നടന്റെ പ്രകടനം 🔥💯.
ഇതിലും വലിയ ഒരു ഓപ്ഷൻ ഇല്ല.അത്ര തന്നെ മികച്ച രീതിയിൽ പ്രൊഫസ്സറെ അവതരിപ്പിച്ചു. 

Making 💯👌
Felicity Jones ❤️

സ്റ്റീഫൻ ഹോകിങ് എന്ന പ്രതിഭയെ..അദ്ദേഹത്തിന്റെ ജീവിതത്തെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹിക്കുന്നവർ മിസ്സ്‌ ചെയ്യരുത്. 

ഒരു മികച്ച അനുഭവം ❤️

Comments

Popular Posts