The Sessions (2012)
The Sessions (2012) 🔞
Language : English
Genre : Biography,Comedy,Drama
മാർക്ക് എന്ന കവിയുടെ കഥയാണ് സിനിമ.പോളിയോ വന്നു പാരലൈസ്ഡ് ആയി കിടപ്പായ മാർക്ക് ഒ ബ്രിയാൻ എന്ന മനുഷ്യന്റെ ജീവിതം.
മാർക്കിന് വയസ്സ് 38 ആയി.ഇതുവരെയും സെക്സ് എന്തെന്ന് മാർക്ക് അനുഭവിച്ചിട്ടില്ല.അങ്ങനെ ഒരുദിവസം മരണം തന്നെത്തേടി വരുന്നതിനു മുൻപ് തന്റെ കന്യകാത്വം വിടുവിക്കണം എന്ന് മാർക്ക് തീരുമാനിക്കുന്നു.
അങ്ങനെ ആണ് ഒരു സെക്സ് തെറാപ്പിസ്റ്റ് വഴി ഷെറിൽ മാർക്കിന്റെ ജീവിതത്തിലേക്ക് വരുന്നത്.6 sessions ആണ് അവർക്ക് ഉള്ളത്.അതിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.
വേര,ഫാദർ..എന്നിങ്ങനെ മനസ്സിൽ ഇടം പിടിക്കുന്ന കുറെ കഥാപാത്രങ്ങളും ജോൺ ഹാവ്‌ക്സ് എന്ന നടന്റെ പ്രകടനവും ഒക്കെ 👌❤️
മാർക്ക് ഒ ബ്രിയൻ എഴുതിയ തന്റെ ആർട്ടിക്കിൾ ആയ 'On Seeing a Sex Surrogate' ബേസ് ചെയ്തുള്ളതാണ് സിനിമ.
ചെറിയ തമാശകൾ ഒക്കെയായി ഒരു പുഞ്ചിരിയോടെ തീരുന്ന നേരം വരെയും ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് ചിത്രം.
ഒരു മികച്ച അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment