Tae Guk Gi: The Brotherhood of War (2004)

Tae Guk Gi: The Brotherhood of War (2004)
Language : Korean 
Genre : War,Drama

1950ലെ കൊറിയൻ യുദ്ധ കാലഘട്ടത്തിൽ ആണ് കഥ നടക്കുന്നത്.

ജിൻ-സിയൂക്ക്, ജിൻ-തേ എന്ന സഹോദരങ്ങൾ.യുദ്ധം തുടങ്ങാൻ പോകുമ്പോളെക്ക് നാട് വിട്ട് കുടുംബത്തെ സുരക്ഷിതമായി ഒരിടത്ത് എത്തിക്കാൻ ആരുന്നു അവരുടെ ഉദ്ദേശം.എന്നാൽ അനിയൻ ജിൻ സീയൂക്കിനെ പട്ടാളം നിർബന്ധിച്ചു കൂട്ടത്തിൽ ചേർത്ത് യുദ്ധത്തിന് കൊണ്ട് പോകുന്നു. അനിയനെ രക്ഷിക്കാൻ ചെന്ന ജിൻ തേയെയും അവർ ബലമായി കൊണ്ടുപോകുന്നു. 

അങ്ങനെ തങ്ങളുടെ കൊച്ചുകുടുംബത്തെയും വിട്ട് അവർ യുദ്ധഭൂമിയിൽ എത്തുന്നു.

പേര് പോലെ തന്നെ സഹോദരബന്ധവും അതിനൊപ്പം തന്നെ യുദ്ധത്തിന്റെ തീവ്രതയും ആണ് സിനിമയുടെ വിഷയം.

അതിനെല്ലാം ഒപ്പം തന്നെ ഇമോഷണൽ രംഗങ്ങളും മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുന്ന ഒരു ഗംഭീര ചിത്രം. 

ഒരു ഗംഭീര അനുഭവം ❤️

Telegram Link : https://t.me/arjun_gs_suggests

Comments

Popular Posts