Somehow 18 (2017) K-drama
Somehow 18 (2017)
Language : Korean
Genre : Fantasy,Romance
Episodes : 10
Duration : 15min
ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന നഷ്ടപ്പെട്ടു പോയ ഒരാളെ..തിരിച്ചു കൊണ്ടുവരാൻ നിങ്ങൾക്ക് ഒരു അവസരം കിട്ടിയാലോ.കാലത്തിൽ പുറകെ പോയി അവരെ രക്ഷിക്കാൻ.
ക്യൂൻ-ബിൻനു അങ്ങനെ ഒരു അവസരം കിട്ടുകയാണ്.വർഷം എത്ര കഴിഞ്ഞിട്ടും അവന്റെ മനസ്സിനെ ഇപ്പോളും വേട്ടയാടുന്ന ഹാനാ-ബിൻനെ രക്ഷിക്കാൻ.
അവളുടെ ജീവൻ രക്ഷിക്കാൻ അവൾ മരിക്കാതെ കാക്കാൻ അവന് കിട്ടുന്ന അവസരവും അവന്റെ ശ്രമവും ആണ് ഡ്രാമ.
വളരെ മികച്ച രീതിയിൽ പറഞ്ഞു തന്ന ഒരു ഫാന്റസി കഥ.
ഓരോ സീനും 😚👌
നന്നായി ആസ്വദിച്ചു കണ്ട ഒന്ന് ❤️
ഒരു ബോറടിയും തോന്നാതെ ഒരു രണ്ടേകാൽ മണിക്കൂറിനുള്ളിൽ കണ്ട് തീർക്കാൻ കഴിയുന്ന ഒരു മികച്ച K-Drama ❤️
ഒരു ഗംഭീര അനുഭവം ❤️
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests


Comments
Post a Comment