LUDO (2020)

LUDO 🎲 (2020)
Language : Hindi 
Genre : Comedy,Thriller 

Life is like a LUDO game 🎲 !

അങ്ങനെ ലൂടോ ഗെയിം കണക്ക് ഒരു പടം.ഒരു കിടിലൻ എന്റർടൈൻമെന്റ് ഫ്ലിക്ക് 🤩

പല വഴി പോകുന്ന കുറച്ച് ആളുകൾ.അവരുടെ കഥ.
ഒരു ആന്തോളജി പോലെ തോന്നി എങ്കിൽ തെറ്റി.
നാല് കഥകൾ വളരെ ബ്രില്ലിയൻറ് ആയി കണക്ട് ചെയ്തു കൊണ്ട് ഒരു കഥയായി പറഞ്ഞ ഒരു സിനിമ. 

ബർഫിക്ക് ശേഷം അനുരാഗ് ബസുവിന്റെ വക ഒരു കിടിലൻ പടം.മൊത്തത്തിൽ ഒരു കിടിലൻ എന്റർടൈനിംഗ് മൂഡ് ആണ്.ഒരു തരി ലാഗില്ലാതെ നല്ല കളറായി കാണാൻ പറ്റുന്ന പടം. 

മികച്ച അവതരണവും രാജ്കുമാർ റാവോ തുടങ്ങി എല്ലാവരുടെയും മികച്ച പ്രകടനവും ഒക്കെ കൊണ്ടും തീർച്ചയായും ഒന്ന് കണ്ട് നോക്കേണ്ട സാധനം 👌🤩

ഒരു കിടിലൻ അനുഭവം ❤️

Comments

Popular Posts