Death Race (2008)

Death Race (2008)
Language : English
Genre : Action

ഒരു കിടിലം മാസ്സ് മസാല ഐറ്റം 💥

ഒരു ദ്വീപിലെ പ്രൈവറ്റ് ജയിൽ.അവിടേക്കെത്തുന്ന പ്രതികളെ വെച്ച് ലാഭം കണ്ടെത്തുന്ന സർക്കാർ.

ഒരു കളി.മരണക്കളി.
ജയിക്കുന്നവന്റെ മുന്നിൽ ജയിൽ കവാടം തുറക്കപ്പെടും.സ്വതന്ത്രൻ!
തോറ്റാൽ അവിടെ കിടന്ന് ചാകാം(ആരേലും കൊന്നോളും)

ഇവിടേയ്ക്ക് എത്തുന്ന ജെൻസണിലൂടെയാണ് കഥ തുടങ്ങുന്നത്.അവന് നേരെ വാർഡൻ ആയ ഹെന്നിസെ വെക്കുന്ന ഡീലിലൂടെ. 

ഓരോ കഥാപാത്രങ്ങളും..എല്ലാ എണ്ണവും 💥👌

റേസും ഫൈറ്റും ഒക്കെ ആയി ഒരു ആക്ഷൻ മൂഡിൽ ആണ് പടം നീങ്ങുന്നത്.

ഒരു രണ്ട് മണിക്കൂർ ഒരു മടുപ്പും തോന്നാതെ രസിച്ചു കാണാൻ കഴിയുന്ന ഒരു മസാല പടം.

വിശ്വൽസും മ്യൂസിക്കും ഒക്കെ ചുമ്മാ 🔥

സ്റ്റേതം 🔥
നായിക കുട്ടൂസിന്റെ എൻട്രി 💥

ഒരു മജ അനുഭവം 🔥

Comments

Popular Posts