Colour Photo (2020)
Colour Photo (2020)
Language : Telugu
Genre : Drama,Romance
അഭിമാനമാണോ, സ്നേഹമാണോ വലുത്?
നമ്മുടെ കേരളത്തിൽ അടക്കം ഒട്ടുമിക്ക എല്ലായിടത്തും നടന്നു കാണുന്ന പുതുമ ഇല്ലാത്ത ഒരു ചടങ്ങ് ആണ് 'ദുരഭിമാനകൊല!'
ഇതിനെ ബേസ് ചെയ്തു Sairat പോലെ ഒരുപാട് സിനിമകൾ വന്നിട്ടുമുണ്ട്.
അത്തരത്തിൽ ഒരു കഥയാണ് കളർ ഫോട്ടോ പറയുന്നത്.
ഒരു ഫ്ലാഷ്ബാക്ക് കഥപറച്ചിലിലൂടെ ആണ് കഥ തുടങ്ങുന്നത്. സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന പയ്യന് തന്റെ കോളേജിലെ ദീപ്തി എന്ന പെൺകുട്ടിയോട് പ്രണയം തോന്നി തുടങ്ങുന്നതോടെ കഥ പുരോഗമിക്കുന്നു.
ശേഷം അവർ നേരിടുന്ന എതിർപ്പുകളും വേദനകളും ആണ് സിനിമ.
ചില സീനിലെ ഒക്കെ കുറവുകൾ ഒഴിച്ച് നിർത്തിയാൽ പടം 👌❤️
ഒരു സ്ഥിരം തെലുഗ് ലെവലിൽ ഉള്ള ഒരു മേക്കിങ് ആണെന്നുണ്ടെങ്കിലും ഒരു നല്ല ചിത്രം തന്നെയാണ് കളർ ഫോട്ടോ.
അമിതപ്രതീക്ഷകൾ ഒന്നുമില്ലാതെ കാണാൻ ഇരുന്നത് കൊണ്ടാവാം, തൃപ്തിപെടുത്തി.
ഒരു നല്ല അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests


Comments
Post a Comment