Yes God Yes (2019)
സ്വയംഭോഗം പാപമാണോ?
Is Masturbation a Sin?
പൊതുവെ ഒരു പ്രായത്തിന്റെ ആരംഭത്തിൽ എല്ലാവരിലും ഉണ്ടാകുന്ന ഒരു സംശയം ആണ്.
Yes God Yes (2019)
Language : English
Genre : Teen,Drama
ആലിസ് ഒരു നിഷ്കളങ്കയായ സ്കൂൾകുട്ടിയാണ്.സെക്സിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത കുട്ടി.
പ്രായമെത്തി കഴിഞ്ഞപ്പോൾ എല്ലാവരെയും പോലെ അവളുടെ ഉള്ളിലെ വികാരങ്ങളും ഉണർന്നു വന്നു.
പല ചിന്തകളും കടന്നു വന്നു.
ഒരു ഓൺലൈൻ ചാറ്റിനിടയിൽ വെച്ച് അവൾ ആദ്യമായി, സ്വയംഭോഗം ചെയ്യാൻ ഒരുങ്ങുന്നു.പക്ഷെ ചില കാരണങ്ങളാൽ ചടങ്ങ് മുടങ്ങുന്നു.എന്നാലും പിന്നെയും ശ്രമിക്കാനായ് അവൾ വെമ്പുന്നു.
As usual, അവൾ ഈ ചെയ്യുന്നത് തെറ്റ് ആണോ എന്നൊരു സംശയം ഉള്ളിലായി വരുന്നു.
അങ്ങനെ നമ്മടെ കൊച്ചു ചെന്നു കേറി കൊടുക്കുന്നത് എല്ലാ നാട്ടിലും ഉള്ള പോലെ അവിടെയും ഉള്ള വികാരങ്ങളെ പൂട്ടിയിട്ട പകൽ മാന്യരാകാൻ പഠിപ്പിക്കുന്ന കൂട്ടരുടെ അടുത്തേക്ക് ആണ്.
A Retreat!
ആലീസിന്റെ കഥയാണ് സിനിമ.അവളുടെ സംശയവും തിരിച്ചറിവും ഒക്കെ.
Natalia Dyer as Alice 😚👌
നല്ല രീതിയിൽ തയാറാക്കിയ ഒരു കൊച്ചുഫീൽഗുഡ് പടം ❤️
ഒരു നല്ല അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment