Yellow Flowers On Green Grass (2015)



Yellow Flowers On Green Grasses (2016)

Language : Vietnamese 

Genre : Drama


ഉഹ്ഹ് ബല്ലാത്ത ഒരു സാധനം 💚 💚


 നിഷ്കളങ്കത നിറഞ്ഞ പ്രേതകഥകളും പച്ചപ്പും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് ഗ്രാമത്തിന്റെയും അതേ കണക്ക് തന്നെ നിഷ്കളങ്കരായ മൂന്ന് കുട്ടികളുടെയും കഥ. 💚


തിയുവിന്റെയും തുവോങിന്റെയും സഹോദരബന്ധവും തിയുവിനു മാൻനോടുള്ള കൊച്ചുപ്രേമവും ഒക്കെ ആയി ആണ് കഥ മുന്നോട്ട് പോകുന്നത്.❤️


തുവോങ് ആണ് കൂട്ടത്തിൽ ഏറ്റവും ഇളയത്.അവന്റെ നിഷ്കളങ്കമായ സംസാരവും പ്രവർത്തികളും എല്ലാം ഒരു ചിരിയോടെ മനസ്സ് നിറഞ്ഞു കാണാവുന്നതാണ്. 


പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും 👌💯 അതിഗംഭീരം ആണ്. 

 

അങ്ങനെ പൂർണ്ണ സംതൃപ്തിയോടെ കണ്ടു തീർക്കാൻ കഴിയുന്ന ഒരു മികച്ച ഫീൽ ഗുഡ് ചിത്രം. 💚


Telegram Link : https://t.me/arjun_gs_suggests

Comments

Popular Posts