Y tu mamá también (2001) 🔞
Y tu mamá también (2001) 🔞
Language : Spanish
Genre : Teen,Travel,Erotic
കൗമാരപ്രായക്കാരായ ജൂലിയോയും ടെനോച്ചും ഒരു പരിപാടിക്ക് ഇടയിൽ വെച്ച് ലൂയിസയെ പരിചയപ്പെടുകയും.ശേഷം മൂവരും ചേർന്ന് ഒരു യാത്ര പുറപ്പെടുകയും ചെയ്യുന്നതാണ് കഥ.
തങ്ങളുടെ പ്രായത്തിന്റെതായ ചാപല്യങ്ങളുള്ള ജൂലിയോയും ടെനോച്ചും യാത്രക്കിടയിൽ ഒരു കാര്യം പറഞ്ഞു വഴക്കിടുന്നു.
ലൂയിസ ഇടപെടുകയും യാത്രയിൽ താൻ തുടരണം എങ്കിൽ ഞാൻ പറയുന്നത് അനുസരിച്ചു നീങ്ങണം എന്ന് ഉപദേശിക്കുകയും ചെയ്യുന്നു.
അവിടം തൊട്ട് ജൂലിയോയുടെയും റെനോഷിന്റെയും ചിന്താഗതികളെല്ലാം മാറിമറിയുന്നു.
ജീവിതത്തിന്റെയും കാമത്തിന്റെയും സ്നേഹത്തിന്റെയും എല്ലാം ഒരു തിരിച്ചറിവാണ് ലൂയിസ അവർക്ക് പകർന്നു കൊടുക്കുന്നത്.
എല്ലാ മേഖലയും ബ്രില്ലിയൻറ് ആയി ഉള്ള ഒരു സിനിമ.പല സീനുകളും 5/6 മിനിറ്റ് നീളുന്ന ഒറ്റഷോട്ടിൽ ഉള്ള സംഭാഷങ്ങൾ ആണ്.
എല്ലാം നേരിട്ട് കാണുന്ന ഒരു ഫീൽ ആണ്.
Peak Level Realistic One 💯👌
ഒരു പുതുമയുള്ള അനുഭവം ❤️
എല്ലാരുടെയും കപ്പിലെ കാപ്പി ആണോ എന്ന് അറിയില്ല.
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
മലയാളം സബ് ഉണ്ടെങ്കിൽ മാത്രമേ പൂർണമായി പിടികിട്ടൂ
ReplyDelete