To All The Boys I've Loved Before (2018)
To All The Boys I've Loved Before (2018)
Language : English
Genre : Teen,Drama
ലാറ അങ്ങനെ വലിയ കൂട്ടുകെട്ടുകളോ..കാമുകനോ.. ഒന്നും ഇല്ലാത്ത ചെറിയ കള്ളത്തരങ്ങൾ ഒക്കെ ഉള്ള ഒരു പാവം പെൺകൊച്ച് ആണ്.
അങ്ങനെ ഒരു ദിവസം ചില പ്രശ്നങ്ങൾ കൊണ്ട് സ്കൂളിലെ പീറ്റർ എന്ന പയ്യനുമായി ഒരു കരാർ നിൽക്കുന്നു.അവർ രണ്ടും സ്കൂളിൽ കാമുകി-കാമുകന്മാരായി ആയി അഭിനയിക്കുന്നു.
അങ്ങനെ ലാറ അഭിനയത്തിനായ് ഈ വേദിയിൽ കേറുന്നതിലൂടെ അവളിലുണ്ടായി വരുന്ന മാറ്റങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
ലവ് സീനിനെക്കാൾ ഒരു പടി മുകളിൽ ആണ് ഇതിലെ ഫാമിലി സീനുകൾ.
ലാറയും സഹോദരിമാരും അച്ഛനും.😘❤️
ഒരു ഫീൽ ഗുഡ് മൂഡിലുള്ള ഒരു നല്ല teen-drama ആണ് പടം.
ബോറടിക്കില്ല 😍 ഇങ്ങനെ അങ്ങ് കണ്ടിരിക്കാം.
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment