Ragnarok Netflix Series (2020-)
Ragnarok (2020-)
Language : Norwegian
Genre : Mystery,Fantasy
Season.01 / 6 Episodes
ഹൈലെവൽ ക്വാളിറ്റി ഐറ്റം 🔥💯♥
നോർവേ എന്ന സ്ഥലം മ്മടെ സന്തോഷ് അണ്ണൻ സഫാരിയിൽ കാണിച്ചു തന്നുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന് അത് കണ്ടപ്പോൾ മോഹം തുടങ്ങിയതാ.എന്നെങ്കിലും ഇവിടെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന്.
ഇപ്പൊ ഞാൻ നോർവെയുടെ പാതി ഭംഗി അതിന്റെ extreme ലെവലിൽ ആസ്വദിച്ചു.
Through This Netflix Stuff
കഥ കുറെ കേട്ടിട്ടുള്ള സൂപ്പർഹീറോ മോഡൽ ആണെങ്കിലും കഥ പറഞ്ഞു പോകുന്ന രീതി.
ഒടുക്കത്തെ ഒരു മിസ്റ്ററി മൂഡ് ആണ്.സ്വല്പം ചരിത്രവും ഫാന്റസിയും ഒക്കെ ആയിട്ട് ഒരു തീ ലെവൽ സാധനം.
ക്യാമറ വർക്ക് ആണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ്പോയിന്റ്.
Peak Level 💯❤️
സ്കൂൾ പാർട്ടിക്ക് ഇടയിൽ ഒരു പാട്ട് ഇടുമ്പോ ഒള്ള ആ സാധനം..അമ്പോ 🔥👌
ഓരോ മണിക്കൂർ വീതമുള്ള 6 എപ്പിസോഡിൽ ഒരു ഗംഭീര 'വിശ്വൽ ട്രീറ്റ്' ആണ്.
ഈ സീസൺ വെറും തുടക്കം എന്ന രീതിയിൽ ആണ് അവസാനിക്കുന്നത്.അത് മനസിലാക്കാൻ ലാസ്റ്റ് ഷോട്ടിലെ അമ്മച്ചിയുടെ ആളുടെ മുഖത്തെ ഭാവം മാത്രം മതി.🔥
മികച്ച ഒരു ദൃശ്യാനുഭവം.💥🎥💯
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment