Prisoners (2013)
Prisoners (2013)
Language : English
Genre : Crime,Drama
കെല്ലർ കുടുംബമായി കഴിയുന്ന ഒരാളാണ്.അങ്ങനെ ഇരിക്കെ ഒരു ദിവസം കെല്ലറും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനു പോകുന്നു.
അവിടെ വെച്ച് കെല്ലറിന്റെയും സുഹൃത്തിന്റെയും ഇളയ കുട്ടികളെ കാണാതാകുന്നു.
പോലീസ് അന്വേഷണം തുടങ്ങി പുരോഗമനം ഒന്നും ഉണ്ടാകാത്തതിനാൽ കിട്ടിയ പഴുതുകൾ വെച്ച് കെല്ലർ മകൾക്ക് വേണ്ടി ഇറങ്ങി തിരിക്കുന്നു.
വളരെ പതിയെ നീങ്ങി... ഒടുങ്ങുമ്പോൾ ഒരു തരിപ്പ് തരുന്ന ഒരു തരം Slow-Poison ആണ് Prisoners.
Making Level 🔥
Each and every characters 👌
Jake Gyllenhaalനെ സൈഡ് ആക്കി കൊണ്ടുള്ള Hugh Jackman എന്ന നടന്റെ പ്രകടനം ആണ് 🔥
Slow Paced സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ മികച്ച അനുഭവം ആയിരിക്കും
ഒരു ഗംഭീര അനുഭവം ❤️
Telegram Link :
Comments
Post a Comment