Photograph (2019)

 


Photograph (2019)

Language : Hindi

Genre : Drama 


ഒരു ഒറ്റ നോട്ടം മതി..ഒരു ഞൊടി മതി..കണ്ണിൽ തെളിയുന്ന ചില  മുഖങ്ങൾ ആഴത്തിൽ മനസിൽ

കേറി കുടിയിരിക്കാൻ. ❤️


വിദ്യാർത്ഥി ആയ നൂറയും ഫോട്ടോഗ്രാഫർ ആയ റഷീദും  കണ്ടുമുട്ടുന്നതിലൂടെ ആണ് കഥ തുടങ്ങുന്നത് 


തുടർന്നു ഇരുവരുടെയും ചിന്തകളിലൂടെയും സാഹചര്യങ്ങളിലൂടെയും കഥ നീങ്ങികൊണ്ടിരിക്കുന്നു.


കൂടുതലായി ഒന്നും അറിയാതെ അങ്ങ് കാണുന്നത് ആണ് നല്ലത് !!


എന്തായാലും വളരെ വ്യത്യസ്തമായ അതിഗംഭീരമായ ഒരു സിനിമ തന്നെയാണ്.


പുതുമ നിറഞ്ഞ ഒരു അനുഭവം ❤️


Loved It ❤️


സിനിമയുടെ ലിങ്ക് : https://t.me/arjun_gs_suggests

Comments

Popular Posts