My P.S Partner/Whatcha Wearin'? (2012) 🔞


 My P.S Partner (2012) 🔞

Whatcha Wearin'? 

Language : Korean

Genre : Rom-Com


Phone Sex-ലൂടെ ആരംഭിച്ച ഒരു ലവ് സ്റ്റോറി ❤️


പാതിരാത്രി കാമുകിയും തേച്ച് ചടഞ്ഞുകുത്തി ഇരിക്കുന്ന ഹ്യുണിന് ഒരു ഫോൺ വരുന്നു. 

മറുഭാഗത്ത് ഒരു പെണ്ണ്.അവൾ ഒന്നും അങ്ങോട്ട് മിണ്ടണ്ട എന്ന് പറഞ്ഞിട്ട് ഒരു ഫോൺ സെക്സിനായ് മുതിരുന്നു.അവർ അത് ചെയ്യുന്നു.


വിളിച്ചത് യൂൺ എന്ന പെൺകുട്ടി ആണ്.

സംഭവം ഇത്രേ ഉള്ളൂ..

അവൾ അവളുടെ പുതിയ ഫോണിൽ നിന്ന് കാമുകനെ മൂഡാക്കാൻ ഒന്ന് വിളിച്ചതാണ്.

നമ്പറിൽ ഒരു അക്കം അങ്ങട്ട് മാറിപോയി. 


ശേഷമുള്ള ഇരുവരുടെയും കഥ ആണ് ചിത്രം. 


Pakka Entertainer ❤️

നല്ല interesting ആയ ഒരു കഥയും അതിനൊത്ത രീതിയിലെ അവതരണവും.


ക്ലൈമാക്സ്‌ ഒരുവിധം ഊഹിച്ചെങ്കിലും...

Ending 👌😅🥰❤️


രണ്ട് മണിക്കൂർ ആസ്വദിച്ചു കാണാനുള്ള ഒരു നല്ല ഫീൽ ഗുഡ് പടം. 


ഒരു നല്ല അനുഭവം ❤️


Telegram Link : https://t.me/arjun_gs_suggests

Comments

Popular Posts