Mat Biec_Dreamy Eyes (2019)

 


Mat Biec_Dreamy Eyes (2019)

Language : Vietnamese 

Genre : Romance


ഒരാളെ പ്രേമിച്ചു തുടങ്ങി കഴിഞ്ഞാൽ ഉള്ള ആദ്യത്തെ പ്രശ്നം നമ്മുടെ ഇഷ്ടം അവർക്ക് അറിയുമോ എന്ന് ഉള്ളതാണ് 💚


ന്യാനും ഹാ-ലാനും കളികൂട്ടുകാരാണ്‌.

എന്ന് അവളുടെ ആ മാന്ത്രികകണ്ണുകൾ അവന്റെ കണ്ണിൽ ഉടക്കിയോ അന്ന് മുതലേ അവന് അവളോട് കടുത്ത പ്രണയമാണ്.വളരുന്തോറും അവന്റെ ഉള്ളിലെ പ്രണയവും വളർന്നുകൊണ്ടിരുന്നു. 


നിഷ്കളങ്കനായ ഒരു കാമുകനായ, ന്യാനിന്റെ പ്രണയമാണ് സിനിമ. 


കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിയുടെ ആ കാഴ്ചകളിൽ നിന്നാണ് ന്യാനിന്റെ പ്രണയത്തിന്റെ ഓരോ നിമിഷവും നീങ്ങുന്നത്. 

ഓരോ ഫ്രെയിമുകളും ഒരു വല്ലാത്ത ഫീൽ ആണ്.

 

അല്ലേലും ഈ one-sided ലവ് സ്റ്റോറികൾ എല്ലാം ഒരു മ്യാരക ഫീൽ കാണുമല്ലോ 😍


ചുരുക്കി പറഞ്ഞാൽ ഒരു ഗംഭീര റൊമാന്റിക് വിശ്വൽ ട്രീറ്റ്.അതാണ് Dreamy Eyes.


മികച്ച ഒരു അനുഭവം 💚


ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests

Comments

Popular Posts