Looking For Alaska - Mini Series (2019)

 


Looking For Alaska (2019)

Mini Series By Hulu

Language : English

Genre : Teen,Drama

Episodes : 8


ഇനി എത്ര Teen-Drama കണ്ടാലും Alaska എന്നും എന്റെ ഉള്ളിൽ മുൻനിരയിൽ തന്നെ കാണും ❤️


Miles തന്റെ ഹൈസ്കൂൾ പഠനത്തിനായ് ഒരു ബോർഡിങ് സ്കൂളിൽ വരുന്നു.അവിടെ സുഹൃതക്കളിൽ ഒരാളായി അവൻ അലസ്കയെ പരിചയപ്പെടുന്നു.അവർക്ക് പരസ്പരം ഉണ്ടാകുന്ന ഒരു അടുപ്പത്തിലൂടെ ആണ് കഥ തുടങ്ങുന്നത് 

ശേഷം അലാസ്കയുടെതായ്‌  മാറി കഥ മുന്നോട്ട് പോകുന്നു.


കണ്ടിട്ട് ഒരു മാസത്തോളമായി എന്നാലും ഓരോ സീനുകളും ഇപ്പോഴും മനസ്സിൽ ഉണ്ട്.

ഓരോ കഥാപാത്രങ്ങളും ❤️

 എനിക്ക് ഏറ്റവും ഫീൽ തന്ന ഒരു ഒരു ഗേ ലവ് സ്റ്റോറി അലാസ്കയിലേതാണ്.15min തികച്ച് ഇല്ലാതെ പറഞ്ഞ അ കഥ  💯❤️


Background Score,Visuals എല്ലാം ഒന്നിനൊന്ന് 🔥👌 

ഒരു മണിക്കൂർ വീതമുള്ള എട്ട് എപ്പിസോഡുകൾ ആണ് ഉള്ളത്.ഒരെണ്ണം കണ്ടാൽ പിന്നെ മുഴുവനും കണ്ടിട്ടേ നിർത്താൻ കഴിയൂ.അതുപോലെ ഒരു ഒഴുക്കാണ്.


Fault In Our Stars എഴുതിയ John Green തന്നെയാണ് ഇതും എഴുതിയത്.


ഒരിക്കലും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു Must Watch മിനി സീരീസ്.നല്ല മഴയത്തോ രാത്രിയിലോ ഒക്കെ കാണാൻ പറ്റിയ ഒന്ന്.


ഗംഭീര അനുഭവം ❤️


Telegram Link : https://t.me/arjun_gs_suggests

Comments

Popular Posts