Lion (2016)



 Lion (2016)

Language : English 

Genre : Biography,Drama


ഊഹ്..ഇത് പോലെ ഒരെണ്ണം ❤️


കണ്ട true event സിനിമകളിൽ മുൻനിരയിലെ ഒരു ഇരിപ്പിടത്തിൽ ഇരിത്തിയിട്ടുണ്ട് ഈ ഐറ്റത്തെ ❤️


തെരുവിൽ വഴിതെറ്റിപെട്ടു പോകുന്ന സരു എന്ന കൊച്ചുപയ്യനിൽ നിന്നാണ് കഥയുടെ ആരംഭം.ഇതവന്റെ കഥയാണ്.


‌Slumdog Millionaire എന്ന ഇന്ത്യൻ പശ്ചാത്തല സിനിമയിലെ നായകനായി എത്തിയ ദേവ് പട്ടേൽ തന്നെയാണ് ലയൺ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെയും

അവതരിപ്പിച്ചിരിക്കുന്നത്.


ഒന്ന് കണ്ടിരിക്കേണ്ട, മികച്ച ഒരു Biography ചിത്രം.

ഒരു തരി  ലാഗ് പോലും തോന്നാതെ നിങ്ങളെ പിടിച്ചിരുത്താൻ ലയണിന് കഴിയും.


മികച്ച അനുഭവം ❤️


സിനിമയുടെ ലിങ്ക് : https://t.me/arjun_gs_suggests

Comments

Popular Posts