Leon : The Professional (1994)
Leon : The Professional (1994)
Language : English
Genre : Drama,Action
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്നേമുക്കാൽ മണിക്കൂറുകളിൽ ഒന്ന് തന്ന പടം.
🔥👌💥🖤
ലിയോൺ ഒരു ഹിറ്റ്മാൻ ആണ്.പാലും മാത്രം കുടിക്കുന്ന..പുകവലി മദ്യപാനം എന്നീ ദുശീലങ്ങൾ യാതൊന്നും തൊട്ടുതീണ്ടാത്ത..സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാത്ത ഒരു പാവം വാടകഗുണ്ട 😍
പക്ഷെ അണ്ണൻ അത്ര പാവം ഒന്നുമല്ല!!
എതിരെ പത്തെണ്ണം വന്നാലും അണ്ണന് പുത്തരിയല്ല.നല്ല കട്ട മാസ്സ് ഗുണ്ട!!
അങ്ങനെ ലിയോണിന്റെ ജീവിതത്തിലേക്ക് ഒരു കൊച്ചു പെൺകുട്ടി കടന്നു വരികയാണ്.അവളെ ലിയോൺ കൂടെ കൂട്ടുന്നു.
ഒരു ഡ്രാമ ആണെന്ന് വെച്ച് ഒഴിവാക്കിയാൽ അതൊരു തീരാനഷ്ടം ആണ്.
ഡ്രാമക്ക് ഡ്രാമ ❤️
അടിക്ക് അടി 💥
മാസ്സിന് മാസ്സ് 🔥
ചുരുക്കി പറഞ്ഞാൽ പകുതി Tarantino + പകുതി Scorsese സ്റ്റൈൽ പടം
Gary Oldman വില്ലൻവേഷത്തിൽ ചുമ്മാ തീ 👌🔥
Mathilda ❤️ Leon
ഒരിക്കലും മിസ്സ് ആയി പോകരുത് ❤️
സിനിമയുടെ ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment