Flipped (2010)
Flipped (2010)
Language : English
Genre : Romance
നിങ്ങളുടെ ഫസ്റ്റ് ലവ് ഓർക്കുന്നുണ്ടോ? 🥰
സ്കൂളിലെ ക്ലാസ്സ്മുറിയിൽ വെച്ച്..വീടിന് അടുത്ത് വെച്ച്.വഴിയോരത്തുവെച്ച്..പള്ളിയിലോ അമ്പലത്തിലോ വെച്ച്..നിങ്ങളെ വീഴ്ത്തിയ ആ മുഖം? ☺️
The Person Who Flipped Your Mind ❤️
എല്ലാർക്കും കാണും അങ്ങനെ ഒരു കഥ.ഇതും അങ്ങനെ ഒരു കഥയാണ്.
ജൂലി ബേക്കർ എന്ന കൊച്ചുസുന്ദരിയുടെ കഥ.അവളുടെ പ്രണയകഥ.
രണ്ടാം ക്ലാസ്സിൽ തന്റെ വീടിന്റെ അടുത്തേക്ക് സ്ഥലം മാറി വന്ന
ബ്രൈസിന്റെ കണ്ണ് ഉടക്കിയ ആ ഒരു നിമിഷം തന്നെ ജൂലി വീണു.
ദീർഘമായ പ്രണയകഥകളേക്കാൾ ഫീൽ ഉണ്ടാകും ഇതുപോലെ ഉള്ള നിഷ്കളങ്കമായ കൊച്ചുപ്രേമങ്ങൾക്ക്.
ജൂലിയുടെയും ബ്രെയ്‌സിന്റെയും കണ്ണുകൾ ഉടക്കുന്ന ആദ്യ സീൻ തൊട്ട് അവസാനം വരെയും ഒരു ബല്ലാത്ത ജാതി ഫീൽ ആണ്
ഒരു കിടിലൻ ഫീൽ ഗുഡ് സാധനം. ❤️
മികച്ച അനുഭവം
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment