Enemy (2013) 🔞
Enemy (2013)
Language : English
Chaos is order yet undeciphered 🖤
അടുത്തിടെ കണ്ടതിൽ കുഴപ്പിച്ച പടം
❤️👌
ആദം ഒരു ടീച്ചർ ആണ്.ഒരേ രീതിയിൽ മുഷിപ്പോടെ നീങ്ങുന്ന ഒരു ജീവിതത്തിന്റെ ഉടമ.അങ്ങനെ ഒരു ദിവസം കൂടെ ജോലി ചെയ്യുന്ന ഒരാൾ ആദമിന് ഒരു പടം സജസ്റ്റ് ചെയ്യുന്നു.ആദം അത് കാണുന്നതോടെ കാര്യങ്ങൾ എല്ലാം കുഴയുന്നു.ആ സിനിമയിൽ ആദം ഒരു ട്വിസ്റ്റ് കാണുന്നു.ആ ട്വിസ്റ്റിലൂടെ കഥ തുടങ്ങുന്നത്.
സംവിധായകൻ വളരെ ബ്രില്ലിയൻറ് ആയി ക്രാഫ്റ്റ് ചെയ്ത പടത്തിന്റെ ഒരു താക്കോൽ നമ്മുടെ കയ്യിൽ തരികയാണ്.അത് വെച്ച് നമ്മൾ തന്നെ ഓരോ രഹസ്യവും അറിയണം.
ഇത്തരത്തിൽ ഉള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് പടം.
ചുമ്മാ ഒരു പടം കണ്ടിട്ട് എന്താ! കണ്ട് കഴിഞ്ഞും നമ്മൾ അതും ചിന്തിച്ചു ഇരിക്കുന്നേൽ..പിന്നേം അത് കാണുന്നേൽ, അതൊക്കെ അല്ലെ ഒരു സിനിമയുടെ വിജയം.
Denis Villeneuve 💯❤️
ഒന്നരമണിക്കൂറിന്റെ ഓരോ ഷോട്ട് പോലും മികവ് പുലർത്തുന്ന ഒരു മികച്ച ചിത്രം.
ഒരു ഗംഭീര അനുഭവം.❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment