Don Jon (2013) 🔞
Don Jon (2013) 🔞
Language : English
Genre : Erotic,Comedy
"When Was The Last Time You Jerked Off Without Porn?"
ജോൺ ഒരു പ്ലേബോയ് ആണ്.വീക്കെൻഡ് പബ്ബിൽ പോകുക.ഒരു കിളിയെ കറക്കുക..കൊണ്ടുപോകുക.അതാണ് അണ്ണന്റെ ഹോബി.അങ്ങനെ ഇരിക്കെ പബ്ബിൽ കണ്ട ഒരു കിളിയെ കണ്ട് അണ്ണന്റെ കിളി പോകുന്നു.അണ്ണൻ അവളെ തപ്പി ഇറങ്ങി വളക്കുന്നു.
ഇപ്പൊ നിങ്ങൾ വിചാരിക്കും ഇത് ഒരു ലവ് സ്റ്റോറി ആണെന്ന്.അല്ലല്ലോ.
നമ്മടെ അണ്ണന് ഒരു കള്ളത്തരം ഉണ്ട്.
എത്ര കിളികളുടെ കൂടെ എനർജി റിലീസ് ചെയ്താലും അണ്ണന് തുണ്ട് കണ്ട് എനർജി റിലീസ് ചെയ്യുന്ന സുഖം ഒന്നിലും കിട്ടൂല്ല.
അണ്ണനുക്ക് തുണ്ടിനോട് വന്ത് കാതൽ.
ജോണിന്റെ porn-addiction ആണ് പടം.ഒരു ആഴ്ച പത്തും 17ഉം തവണ porn കണ്ട് ജീവിക്കുന്ന ജോണിന്റെ കഥ.
വളരെ മികച്ച ഒരു പടം 👌❤️
Scarlett Johanson. ഉഫ് ഒടുക്കത്തെ ലുക്ക്😘
porn-addiction നേരിടുന്നവർ ഒന്നു കണ്ടിരിക്കേണ്ടതാണ്.ഒരു ദിവസം എങ്കിലും കൈ അടങ്ങി ഇരിക്കാൻ സാധ്യത ഉണ്ട്.
Worth Watch ❤️
സിനിമയുടെ ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment