Colonia 2015
Colonia (2015)
Lang : English
Genre : Drama,Thriller
തീപ്പൊരി സാധനം 🔥
ചിലിയിൽ പ്രസിഡന്റ് ഭരണം അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുക്കുന്നു.പട്ടാളത്തെ എതിർത്തുനിന്നവരെ പിടികൂടുന്ന കൂട്ടത്തിൽ ജർമൻ ഫോട്ടോഗ്രാഫർ ആയ ഡാനിയേലിനെയും പിടികൂടുന്നു.
ഡാനിയേലിനെ തേടി അവന്റെ കാമുകി ആയ.കഥാനായിക ആയ ലെന ഇറങ്ങുന്നു.
അവൾ കണ്ടെത്തുന്നത് അവനെ കോളനിയിലാണ് പാർപ്പിച്ചിരിക്കുന്നത് എന്നാണ്.
'COLONIA DIGNIDAD'
പുറംലോകത്തിന്റെ അറിവിൽ അതൊരു ധ്യാനകേന്ദ്രം അഥവാ ആശ്രമം പോലെ ആണ്.പക്ഷെ പുറംലോകത്ത് അറിയാത്തതായി അവിടെ പലതും നടക്കുന്നുണ്ട്.
ക്രൂരമായ പീഡനങ്ങളും ദുരിതങ്ങളും അരങ്ങേറുന്ന ഒരു രഹസ്യനരകമാണ് ഇവിടം.
ആരും മടിക്കുന്ന ഈ ഇടത്തേക്ക് ലെന പുറപ്പെടുന്നു.കാമുകാനായ ഡാനിയേലിന്റെ രക്ഷപെടുത്താൻ.
ഒന്നേമുക്കാൽ മണിക്കൂർ ഇങ്ങനെ ടെൻഷൻ അടിച്ചു കാണാം.
അവസാനത്തെ ഒരു 10-15 min.എന്റമ്മോ ത്രില്ലടിച്ച് ഒരു പരുവം ആക്കും.
Emma Watson 😘
Michael Nyqvist 💥
ഏറ്റവും വലിയ ട്വിസ്റ്റ് ഇതൊക്കെ ശരിക്കും ഉണ്ടായതാണ് എന്നുള്ളതാണ്.
ഒരു കിടിലൻ അനുഭവം ❤️
സിനിമ വേണുന്നവർക്കായി എന്റെ Telegram Channel ലിങ്ക് ചുവടെ കൊടുക്കുന്നു
Comments
Post a Comment