Chemical Hearts (2020)
Chemical Hearts (2020)
Language : English
Genre : Teen, Romance
- I love you as certain dark things are to be loved,
in secret, between the shadow and the soul.
- Pablo Neruda
കവിതപോലെ ഒരു പടം ❤️
ഹെൻട്രിക്ക് ഒരു എഴുത്തുകാരനാകണം എന്നാണ്.അങ്ങനെ ഇരിക്കെ കോളേജിൽ ഒരു ന്യൂസ്‌പേപ്പർ ഡിപ്പാർട്മെന്റ് തുടങ്ങുകയും അവിടെ വെച്ച് ഹെൻട്രി ഗ്രെയ്‌സിനെ കണ്ടുമുട്ടുന്നു.
കാഴ്ച്ചയിൽ അന്തർമുഖയും വിഷാദയുമായ അവളെ അവൻ പരിചയപ്പെടുകയും കൂടുതൽ അടുക്കുകയും ചെയ്യുന്നു.
പതുക്കെ അവളുടെ ഉള്ളിലെ വിഷാദത്തിന്റെ കാരണവും ആഴവും അവൻ മനസിലാക്കുന്നു.
പൊതുവെ തങ്ങളുടെ പ്രായത്തിൽ യുവാക്കളിൽ പല കാരണങ്ങളുടെ ഉണ്ടാകുന്ന വിഷാദത്തിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.
വളരെ deep ആയ ഒരു മികച്ച Teen-Drama.
നല്ല ഒരു അനുഭവം ❤️
ടെലിഗ്രാം ലിങ്ക് : https://t.me/arjun_gs_suggests
Comments
Post a Comment