Age Of Shadows (2016)
Age Of Shadows (2016)
Language : Korean
Genre : Action,Thriller
കൊറിയ ജപ്പാൻ ഭരണത്തിന് കീഴിൽ ഉള്ള കാലഘട്ടത്തിലാണ് സിനിമ നടക്കുന്നത്.
ജപ്പാൻ ഭരണത്തെ എതിർക്കുന്ന ഒരു കൂട്ടം വിമതർ ജപ്പാൻകാരുടെ കൊറിയയിലെ കാര്യാലയങ്ങളിൽ ബോംബ് ആക്രമണങ്ങൾ നടത്താൻ തീരുമാനിക്കുന്നു.
വിമതരെ പിടികൂടാൻ ജപ്പാനും തീരുമാനിക്കുന്നു.
അതിനായ് ക്യാപ്റ്റൻ ലീ രംഗത്ത് എത്തുന്നു.
വിമതർക്ക് മുന്നിൽ നിന്ന് സഹായം ചെയ്യുന്ന കിം വു-ജിന്നിലൂടെ എല്ലാരേയും പിടി കൂടാൻ അയാൾ ഉദ്ദേശിക്കുന്നു.
ശേഷമുള്ള കാര്യങ്ങൾ ആണ് സിനിമ.
നല്ലൊരു ഒഴുക്കിലാണ് ചിത്രം നീങ്ങുന്നത്.ഒരു മടുപ്പും തരാതെ ഓരോ ഷോട്ടിലും സിനിമ മുന്നോട്ട് പോകുന്നു.
വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു പീരിയഡ് ത്രില്ലെർ 🔥
ഒരു മികച്ച അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment