5 to 7 (2014)
പുറത്ത് നല്ല മഴ പെയ്യുമ്പോൾ കാണാൻ ഇത് പോലെ ഒരു പടം ഉണ്ടേൽ ❤️
5 to 7 (2014)
Language : English
Genre : Romance
"They say no love is perfect..
But then they never met you."
ന്യുയോർക്ക് നഗരത്തിന് ഒരു പ്രത്യേകത ഉണ്ട്.നമുക്ക് നമുക്ക് പരിചയമുള്ള ഒരാളോ നമ്മൾ പരിചയപ്പെടേണ്ട ഒരാളോ അത്ര ദൂരെ ആയിരിക്കില്ല.
അങ്ങനെ Brian ഒരു ദിവസം കണ്ടുമുട്ടി.ഇതുവരെ പരിച്ചയപെട്ടിട്ടില്ലാത്ത ഒരു മുഖം.പരിചയപെടേണ്ട ഒരു മുഖം.അവൾ.
Arielle❤️
ബ്രയാൻ ഏരിയെല്ലിനെ പരിചയപ്പെടുന്നു.പിരിയാൻ നേരം അവൾ ഇനി തമ്മിൽ കാണുമോ എന്നും..
താൻ weekend 5 മുതൽ 7 വരെ ഫ്രീ ആണെന്ന് അവനോട് പറയുന്നു.
അവർ അങ്ങനെ വീണ്ടും കണ്ടുമുട്ടുന്നു.
ഈ '5 മുതൽ 7 വരെ' എന്ന കണക്ക് എന്താണെന്ന് അവൻ ചോദിക്കുന്നു. അവള് അവന് ഉത്തരവും കൊടുക്കുന്നു :
"അതെന്റെ ഭർത്താവും ഞാനും തമ്മിൽ ഉള്ള ഒരു കരാർ ആണ്..ഒരു പരസ്പര ഉടമ്പടി"
വ്യത്യസ്തമായ ഒരു പ്രണയകഥയാണ് 5 to 7.
മികച്ച രീതിയിലെ മേക്കിങ്ങും അതിനൊപ്പം തന്നെ ഇടക്ക് വന്ന് പോകുന്ന പശ്ചാത്തല സംഗീതവും ഒക്കെ കൂടി ഒരു വല്ലാത്ത മൂഡ് ഉള്ള ഒരു ചിത്രം.
There would be other loves, even great loves.
But only one remains perfect. ❤️👌
വളരെ നന്നായി ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു മികച്ച ചിത്രം ❤️
ഒരു ഗംഭീര അനുഭവം ❤️
Telegram Link : https://t.me/arjun_gs_suggests
Comments
Post a Comment